LatestToday's specialTop News സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 280 രൂപ By Pauly Vadakkan - January 17, 2024 0 Share FacebookTwitterPinterestWhatsAppTelegramEmail സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,160 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4775 രൂപയാണ്. ( gold rate increase by 280rs )