കായംകുളത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ബിജെപി നേതാവ് തൂങ്ങിമരിച്ചു

0

ആലപ്പുഴ: കായംകുളം ചിറക്കടവത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചിറക്കടവം സ്വദേശി പികെസജിയും ഭാര്യയുമാണു മരിച്ചത്. സജി 2 മാസമായി പാര്‍ട്ടിയില്‍ സജീവമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here