ഹൈദരാബാദ്;അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ വഴിപ്പാടിനായി നല്‍കാന്‍ 1,265 കിലോ തൂക്കമുള്ള ലഡു നിര്‍മിച്ച് ഭക്തന്‍. നാഗഭൂക്ഷ്ണ്‍ റെഡ്ഡിയെനന് ഹൈദരാബാദ് സ്വദേശിയാണ് ലഡു നിര്‍മിച്ചത്.ലഡു സൂക്ഷിച്ചിരിക്കുന്നത് ശീതികരിച്ച ഗ്ലാസ് ബോക്‌സിലാണ്. ഇന്ന് ലഡു ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് കൊണ്ടുപോകും.ഈ ലഡു നിര്‍മിച്ചിരിക്കുന്നത് 30 ആളുകള്‍ ചേര്‍ന്ന് നീണ്ട24 മണിക്കൂറുകള്‍ കൊണ്ടാണ്ടാണെന്ന നാഗഭൂക്ഷണ്‍ പറഞ്ഞു.