തിരൂരിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40കാരന് ദാരുണാന്ത്യം

0

സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് സംഭവം. തൃപ്രങ്ങോട് വടകരപ്പറമ്പിൽ വിശ്വനാഥൻ (40) ആണ് മരിച്ചത്.ഇടുക്കിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്പിലാവ് കൊരട്ടിക്കരയിൽ വെച്ചാണ് സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply