കനേഡിയൻ യുവാക്കൾക്കിടയിൽ ഓൺലൈൻ തീവ്രവാദം വർധിക്കുന്നു; മുന്നറിയിപ്പുമായി RCMP

0

കനേഡിയൻ യുവാക്കൾക്കിടയിൽ അക്രമാസക്തമായ തീവ്രവാദം വർധിക്കുന്നുവെന്ന് ആർ‌സി‌എം‌പി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ രണ്ട് കൗമാരക്കാരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

 

ഡിസംബർ 13 ന് കാൽഗറിയിൽ TikTok പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളുടെ ഉപയോഗവും ജൂത, LGBTQ+ കമ്മ്യൂണിറ്റികൾക്കെതിരായ ഭീഷണിയും ഉൾപ്പെട്ട കേസിൽ പതിനാറുകാരൻ അറസ്റ്റിലായിരുന്നു. അതിനാൽ മാതാപിതാക്കളോടും അധികാരസ്ഥാനങ്ങളിലുള്ള മറ്റുള്ളവരോടും ജാഗ്രത പുലർത്താൻ RCMP ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here