പി.എസ്.സി അഭിമുഖം നാളെ മുതല്‍

0


തിരുവനന്തപുരം • സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (എന്‍ജിനീയറിങ് കോളജ്) തസ്തികയിലേക്ക് 20, 21 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് അഭിമുഖം നടത്തും. കേരള സെറാമിക്‌സ് ലിമിറ്റഡി അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍ ) തസ്തികയിലേക്ക് 22 ന് രാവിലെ 8.00, 10.00 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫിസില്‍ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
അപേക്ഷകൾ തയ്യാറാക്കുന്നതിന് ഇ സേവ ബസാർ, പുല്ലുവഴി, വാട്സാപ്പ്: 8891529555

Leave a Reply