മംഗളം കൊച്ചി യൂണിറ്റ് ജനറൽ മാനേജർ ആർ രാജീവ് അന്തരിച്ചു

0

കൊച്ചി: മംഗളം കൊച്ചി യൂണിറ്റ് ജനറൽ മാനേജർ തിരുവല്ല കവിയൂർ മുരിങ്ങൻ തോട്ടത്തിൽ എ. പി രാജന്റെയും മൃദുല രാജന്റെയും മകൻ ആർ രാജീവ് നിര്യാതനായി. ഭാര്യ ജയശ്രീ മോഹൻ ( മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാരിവട്ടം). മക്കൾ: അതിഥി പാർവതി, അർതാന ലക്ഷ്മി, അഗ്നിവേശ്. ആർ( വിദ്യാർത്ഥികൾ)

LEAVE A REPLY

Please enter your comment!
Please enter your name here