മേജർ രവി ബിജെപിയിൽ ചേർന്നേക്കും; ജെ പി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

0

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ മേജർ രവി ബിജെപിയിലേക്ക്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി മേജർ രവി ഇന്ന് കൂടി കാഴ്ച നടത്തും. കേരളത്തിലെ വിമുക്തഭടൻമാരും സൈനികരും നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയാൽ ഇന്ന് മേജർ രവി ബിജെപി അംഗത്വമെടുക്കും.

മേജർ രവിയെ പോലുള്ള ആളുകൾ ബിജെപിയിലേക്ക് കടന്നുവരുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here