ശബരിമലയിലെ തിരക്ക്: നാളെ അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ശബരിമലയിലെ ഭക്തജന തിരക്ക് കൂടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് അവലോകന യോഗം.

മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here