ഡ്രൈവിങ് ടെസ്റ്റിനിടെ 72 കാരൻ കുഴഞ്ഞുവീണു മരിച്ചു

0

കണ്ണൂർ : ഇരിട്ടിയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ എഴുപത്തിരണ്ട് വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. നെടുംപുറച്ചാൽ സ്വദേശി ജോസാണ് എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചത്.

Leave a Reply