നോ ബോഡി ടച്ചിങ്ങ് പ്ലീസ്… അകലം പാലിച്ചു നിൽക്കണം; മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി

0

പ്രതികരണം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകരെ പരിഹസിച്ച് നടൻ സുരേഷ് ഗോപി. നോ ബോഡി ടച്ചിങ്ങ് പ്ലീസ്… അകലം പാലിച്ചു നിൽക്കണം എന്ന് പ്രതികരണത്തിനായി വന്ന മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ പരിഹസിച്ചത്.

 

കോഴിക്കോട് വെച്ച് മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here