കേരളത്തിൽ ഐ ടി രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി; മുഖ്യമന്ത്രി

0

 

കേരളത്തിൽ ഐ ടി രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടനുബന്ധിച്ച് കല്യാശേരിയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്. കേരളത്തിലെ ഐ ടി പാർക്കുകളുടെ എണ്ണം വർധിക്കുകയാണ് എന്നും പുതിയ രണ്ട് ഐ ടി പാർക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടായി. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നു എന്നും
മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply