പാലക്കാട് ജെസിബി മോഷണം പോയി

0

 

പാലക്കാട് മണ്ണാർക്കാട് വീയ്യക്കുറിശ്ശിയിൽ നിർത്തിയിട്ട ജെസിബി മോഷണം പോയി. കെ എൽ 50 D 3457 നമ്പറിലുളള ജെസിബിയാണ് മോഷണം പോയത്.

 

ജെസിബി വാളയാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. നരിയംക്കോട് അബു എന്നയാളുടെ ബിസ്മി എന്ന് പേരുളള ജെസിബിയാണ് മോഷണം പോയത്. ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply