കഞ്ചാവ് മിഠായിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; യു.പി സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ

0

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും കഞ്ചാവ് അടങ്ങിയ ലഹരി മിഠായി പിടികൂടി. ഉത്തർപ്രദേശ് സ്വാദേശിയായ ലഖാൻ സ്ദരാജാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം മുളന്തുരുത്തിയിൽ ആണ് സംഭവം. ഇയാളിൽ നിന്ന് മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here