കുതിച്ചുയർന്ന് സ്വർണവില

0

സംസ്ഥാനത്ത് സ്വനവിലയിൽ വീണ്ടും വർദ്ധനവ്. രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധന് രേഖപ്പെടുത്തുന്നത്. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,280 രൂപ ആയി.

ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,660 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന പുരോഗമിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here