ദോശ, ഇഡ്ഡലി മാവിന് ഇന്ന് മുതൽ വില വർധനവ്; കൂട്ടിയത് അഞ്ചു രൂപ 

0

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡ്ഡലി മാവിന് വില വര്‍ധിപ്പിക്കാന്‍ മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. ഇതോടെ ഒരു കിലോ മാവിന് 45 രൂപയായി ഉയരും. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിനും വിലകൂട്ടാന്‍ നിര്‍മാതാക്കാള്‍ നിര്‍ബന്ധിതരായത്

LEAVE A REPLY

Please enter your comment!
Please enter your name here