ഓട്ടോറിക്ഷ ഡ്രൈവർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

0

 

 

പുലർച്ചെ നടക്കാൻ ഇറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോട്ടയം എരുമേലിയിലാണ് സംഭവം. എരുമേലി സ്വദേശി മജീഷ് ടി ഡി ആണ് മരിച്ചത്. പുലർച്ചെ 5.40 ന് കുറവാമൂഴി വായനശാലക്ക് മുൻപിലായിരുന്നു അപകടം. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു.

Leave a Reply