നിയമലംഘനം; റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം.വി.ഡി, ആർ.ടി ഓഫീസിലേക്ക് മാറ്റാൻ നിർദേശം

0

നിയമം ലംഘിച്ച് സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം വിഡി. കോയമ്പത്തൂർ ചാവടിയിൽ വച്ച് തമിഴ്നാട് മോട്ടോർ വാഹന വകുപ്പാണ് ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം സെൻട്രൽ ആർ ടി ഒ ഓഫീസിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സർവീസ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here