പാലിയേറ്റീവ്‌ നഴ്‌സുമാരുടെ വേതനം വർധിപ്പിച്ച്‌ ഉത്തരവിറങ്ങി

0
  • തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിശ്‌ചിത യോഗ്യതയുള്ള പാലിയേറ്റീവ്‌ നഴ്‌സുമാരുടെ വേതനം വർധിപ്പിച്ച്‌ ഉത്തരവിറങ്ങി. സാന്ത്വന പരിചരണം ആവശ്യമായ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജെപിഎച്ച്‌എൻ, എഎൻഎം കോഴ്‌സ്‌ പാസായി ജോലിയിലുള്ളവർക്ക്‌ പ്രതിമാസ വേതനം 24, 520 രൂപായായി ഒക്ടോബർ മുതൽ വർധിപ്പിച്ചാണ്‌ ഉത്തരവ്‌. ഇവരുടെ ഫീൽഡ്‌ തല സേവനം 20 ദിവസമെങ്കിലും രോഗികൾക്ക്‌ ലഭ്യമാക്കേണ്ടതാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here