കൊച്ചിയിൽ ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു

0

കൊച്ചി: കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് പരിക്കേറ്റ അഹാന(18)ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പമാണ് യുവതി ഫ്ലാറ്റിൽ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here