‘തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകും, സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണ്’; വി ശിവൻകുട്ടി

0

തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പുതുപ്പള്ളിയിലെ എൽഡിഎഫിന്റെ തോൽ‌വിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 53 വർഷക്കാലമായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയിലേത്.(v sivankutty about puthupally byelection)

ഉമ്മൻ ചാണ്ടി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. അതേപോലെയാണ് തൃക്കാക്കരയിലും നടന്നത്. തെരെഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകാം. സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here