രണ്ടു മണിക്കൂർ പരിശ്രമം; മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി ബിജു സീ ജീ

0

മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി ബിജു സീ ജീ. ശില്പിയും ഫോട്ടോഗ്രാഫറുമാണ് തിരുവനന്തപുരം സ്വദേശി ബിജു സീ ജീ. രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മോഹൻലാലിൻറെ മുഖം സോപ്പിൽ ചെയ്തെടുത്തത്. ഒരു സോപ്പിൽ ഏറ്റവും നീളം കൂടിയ ചങ്ങല സൃഷ്ടിച്ച് ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.(Sculptor Biju C J presented soap sculpture to Mohanlal)

Leave a Reply