എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ; കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് മകന്റെ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്

0


ആലുവ: എറണാകുളം കുറമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here