ആദ്യഭാര്യയിലെ മക്കളുമായി അവിഹിതമെന്നാരോപിച്ച് രണ്ടാംഭാര്യയെ കൊന്നതിന് ഭർത്താവ് അറസ്റ്റിൽ

0

യുപിയിലെ ചമ്രഹ ഗ്രാമത്തിൽ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്തെ നിലയിൽകണ്ടെത്തി. ഇവരുടെ നാല് വിരലുകളും അറുത്തു മാറ്റിയ നിലയിലായിരുന്നു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ പഹ്‌റ ഗ്രാമവാസിയായ രാംകുമാർ അഹിർവാറിന്റെ ഭാര്യ മായാ ദേവിയാണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിൽ ഭാഗികമായി മാത്രമാണ് വസ്ത്രം ഉണ്ടായിരുന്നതെന്നും മൃതദേഹം കിടന്നിടത്തു നിന്നും കുറച്ച് അകലെ നിന്നാണ് തല കണ്ടെത്തിയതെന്നും പോലീസ് സൂപ്രണ്ട് അങ്കുർ അഗർവാൾ പറഞ്ഞു.

Leave a Reply