പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

0

വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ സേവാദൾ മുൻ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ബാങ്ക് ഭരണസമിതി മുൻ പ്രസിഡൻറ് കെകെ എബ്രഹാമടക്കമുള്ളവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമെന്നാണ് സൂചന. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സജീവനെതിരായ ഇ ഡിയുടെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here