പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; പിതാവിനെതിരെ കേസ്

0

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണു വിൽപനയ്‌ക്കെന്നു പറഞ്ഞു പോസ്റ്റിട്ടത്. ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നയാളാണു പ്രതിയെന്നു പൊലീസ് പറഞ്ഞു.

Leave a Reply