മംഗളൂരു ഹൊസബെട്ടുവിൽ കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

0

മംഗളൂരു ഹൊസബെട്ടുവിൽ കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.കാർ ഡ്രൈവർ സി.വി.അർജ്ജുൻ(37) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായർ എന്നിവർ പരുക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം

തമിഴ്‌നാട് റജിസ്‌ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് തകർന്നത്. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പൊലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here