സീറോമലബാർ സൊസൈറ്റിയ്ക്ക് പുതിയ ഭരണ സമിതി

0

മനാമ സീറോമലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റയും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് പുതിയ ഭരണ സമിതിക്കു അംഗീകാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here