ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വമ്പന്‍ ഓഫറുകളുമായി മോട്ടറോള

0

ഒക്ടോബര്‍ എട്ടിന് ആരംഭിക്കാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് മോട്ടറോള പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയില്‍ അവതരിപ്പിക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോയുടെ 8+128 ജി.ബി. വേരിയന്റ് 19,999 രൂപയ്ക്കും 12+256 ജിബി വേരിയന്റ് 21,999 രൂപയ്ക്കും ആദ്യമായി വില്‍പനയ്‌ക്കെത്തും. മോട്ടോറോള എഡ്ജ് 40യുടെ ഏറ്റവും മികച്ച ഓഫര്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയില്‍ പ്രഖ്യാപിക്കുമെന്നു കമ്പനി പറയുന്നു.

Leave a Reply