വൈദ്യുതി ബിൽ അടച്ചില്ല;KSEB തമ്പാനൂർ KSRTC ഡിപ്പോയുടെ ഫ്യൂസ് ഊരി

0

തിരുവനന്തപുരം: ബില്ല് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ദിവസേന പതിനായിരത്തിലധികം യാത്രക്കാര്‍ വന്നുപോകുന്ന തലസ്ഥാന നഗരത്തിലെ പ്രധാന ഡിപ്പോയാണ് തമ്പാനൂരിലേത്. 41,000 രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ കെഎസ്ആര്‍ടിസി കെഎസ്ഇബിയില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here