തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം നടക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ.(World Cup Cricket 2023 friendly match trivandrum)ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് കരുത്തരായ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.