‘പുതുപ്പള്ളിയില്‍ സര്‍ക്കാരിനെതിരായ വികാരം പ്രതിഫലിക്കും’; യുഡിഎഫിനുള്ളത് സ്വപ്നതുല്യ വിജയലക്ഷ്യമെന്ന് സതീശന്‍

0

തിരുവനന്തപുരം: പുതുപ്പള്ളി വിധിയെഴുത്ത് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്വപ്നതുല്യ വിജയലക്ഷ്യമാണ് യുഡിഎഫിനുള്ളതെന്നും ഉമ്മന്‍ചാണ്ടുയോടുള്ള ജനങ്ങളുടെ സ്നേഹം വിധിയെഴുത്തില്‍ പ്രതിഫലിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here