KeralaLatestTop News രണ്ടുദിവസത്തെ ഇടവേളയ്ക്ക്ശേഷം സ്വർണവില കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം By Pauly Vadakkan - September 26, 2023 0 Share FacebookTwitterPinterestWhatsAppTelegramEmail തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട ദിവസമായി മാറ്റമില്ലാതെ തുടർന്നശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5475 രൂപയും പവന് 43,800 രൂപയുമായി.