പ്രസ് മീറ്റ് തടഞ്ഞ് നടൻ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍; പ്രതികരിക്കാതെ താരം മടങ്ങി

0

പുതിയ സിനിമയുടെ വാര്‍ത്ത സമ്മേളനം തടഞ്ഞ് നടന്‍ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തീയറ്ററില്‍ വച്ചാണ് സംഭവം. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തീയറ്ററിന് ഉള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here