ഹോസ്റ്റലില്‍ ഭക്ഷണം മുടങ്ങി; അട്ടപ്പാടി ഗവ. കോളേജിൽ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം

0

പാലക്കാട്: അട്ടപ്പാടി ഗവ. കോളേജിൽ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐയുടെ പ്രതിഷേധം. കോളേജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രിൻസിപ്പൽ ലാലി വർഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. ആറുമാസമായി ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികൾക്കും പാചകക്കാർക്കും വേതനം ലഭിച്ചിരുന്നില്ല. ഇവർ നടത്തിയ പണിമുടക്ക് സമരത്തിന് പിന്തുണയുമായാണ് എസ്എഫ് ഐയുടെ പ്രിൻസിപ്പലിനെ അവഹേളിച്ച് വാഴ സമരം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here