മരുന്നടി: ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് 4 വര്‍ഷം വിലക്ക്

0

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്. ഡിസംബർ മാസത്തിൽ പരിശോധനയ്ക്കായി ദ്യുതി നൽകിയ സാമ്പിളിലാണ് എസ്എആർഎം കണ്ടെത്തിയത്. ദ്യുതിയുടെ നാല് വർഷത്തെ വിലക്ക് 2023 ജനുവരി 3 മുതൽ പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here