പുതുപ്പള്ളിയിൽ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന് കെ മുരളീധരൻ. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകിയിരുന്നു. എൽഡിഎഫിന്റെ ഇത്തരം പ്രചാരണങ്ങൾ നേട്ടങ്ങൾ പറയാനില്ലാത്തതിനാൽ. ജെയ്ക്കിന് ഹാട്രിക്ക് കിട്ടും. അപ്പനോടും മകനോടും തോറ്റെന്ന പേരുമുണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.