ഇരുപതു വർഷത്തെ സേവന പാരമ്പര്യവുമായി ഗിൽഗാൽ സ്ക്രാപ്പ് സെൻററിൻ്റെ മൂന്നാമത്തെ ശാഖ പുല്ലുവഴി എം.സി റോഡിൽ പ്രവർത്തനം തുടങ്ങുന്നു. പുല്ലുവഴി കാക്കമുക്ക് ജംഗ്ഷനിൽ മേനാച്ചേരി സ്റ്റീൽസിന് സമീപമാണ് ഗിൽഗാൽ സ്ക്രാപ്പ് സെൻററിൻ്റെ പുതിയ ശാഖ പ്രവർത്തനം തുടങ്ങുന്നത്. ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനത്തിലാണ് ഉദ്ഘാടനം.
സാധാരണ സ്ക്രാപ്പ് സെൻററിൽ നിന്നും വ്യത്യസ്ഥമായി ആവശ്യാനുസരണം വീടുകളിലും ഓഫീസുകളിലും നേരിട്ടെത്തി പാഴ്വ വസ്തുക്കൾ ശേഖരിക്കും. അന്നന്നത്തെ കമ്പോള വിലയനുസരിച്ച് മികച്ച വിലയും ഉപഭോക്താക്കൾക്ക് നൽകും. ഇതോടൊപ്പം സെക്കൻഡ് ഹാൻഡ് സ്ക്വയർ പൈപ്പ് ,ട്യൂബ്, ഷീറ്റ്, പട്ടിക്കൂട് , വെള്ളം പിടിച്ചു വയ്ക്കുന്ന ബാരൽ തുടങ്ങിയവ മിതമായ വിലയ്ക്ക് വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഇരുചക്രവാഹനങ്ങളുടെ സ്പെയർ പാർട്സുകളും ലഭ്യമാണ്.
“പാഴ്വസ്തു ശേഖരണ മേഖലയിൽ ഞങ്ങൾ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വലുതാണ്, ഭൂമിയെ സംരക്ഷിക്കുന്നതിൽ വലിയൊരു ഭാഗമാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗിൽഗാൽ സ്ക്രാപ്പ് സെൻററിൻ്റെ പ്രൊപ്പറൈറ്റർ ജി.കെ പോൾസൺ പറഞ്ഞു.
ഏകദേശം 85% പാഴ്വസ്തുക്കൾ ശേഖരിച്ച്അതിൻ്റെ കൃത്യമായ ഉറവിടങ്ങളിലേക്ക് തിരിച്ചു കയറ്റി വിടാൻ സാധിക്കുന്നുണ്ടെന്നും പോൾസൺ പറഞ്ഞു.
നിങ്ങളുടെ ഓഫീസുകളിൽ, വീടുകളിൽ, കമ്പനികളിൽ ,വന്നു സ്ക്രാപ്പ് കളക്ട് ചെയ്യുന്ന സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സെക്കൻഡ് ഹാൻഡ് സ്ക്വയർ പൈപ്പ് ,ട്യൂബ്, ഷീറ്റ്, പട്ടിക്കൂട് , വെള്ളം പിടിച്ചു വയ്ക്കുന്ന ബാരൽ തുടങ്ങിയവ വിൽക്കപ്പെടും
എല്ലാവിധ ബൈക്കുകളുടെയും സെക്കൻഡ് ഹാൻഡ് പാർട്സുകളും വിൽക്കപ്പെടും
Contact: +919544937003