ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. മുതിർന്ന പൗരമാർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, കൈത്താങ്ങ് ആകുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം എന്നാണ് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്.