എറണാകുളം സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷം; പൊലീസ് കേസെടുത്തു

0

എറണാകുളം സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. പള്ളി അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ നൽകിയ പരാതിയിലാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ഏകീകൃത കുര്‍ബാന വിഷയവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും ഒരു വിഭാഗം വിശ്വാസികളുമാണ് പ്രതിഷേധിച്ചത്.

Leave a Reply