KeralaLatestNews വലിയങ്ങാടി ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി By Pauly Vadakkan - July 8, 2023 0 Share FacebookTwitterPinterestWhatsAppTelegramEmail കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവിനെ തിരയില്‍ അകപ്പെട്ട് കാണാതായത്.