സ്വർണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസം കൊണ്ട് കുറഞ്ഞത് പവന് 440 രൂപ

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5515 രൂപയും പവന് 44120 രൂപയുമായി.

രണ്ടു ദിവസത്തിനിടെ മാത്രം പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവാണുണ്ടായത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here