തുമ്പയിലും കഠിനംകുളത്തും മീൻപിടിത്ത വള്ളങ്ങൾ മറിഞ്ഞു;ഒരാളെ കാണാതായി

0

തിരുവനന്തപുരം: തുമ്പയിലും കഠിനംകുളത്തും മീൻപിടിത്ത വള്ളങ്ങൾ മറിഞ്ഞു ഒരാളെ കാണാതായി. രണ്ടു വള്ളത്തിലുമായി 12 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 11 പേരും നീന്തിക്കയറി. 65 വയസ്സുള്ള ഫ്രാൻസിസിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
രക്ഷപ്പെട്ടവരിൽ മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here