ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

0

ബജറ്റ് സമ്മേളനത്തിനിടെ എം.എൽ.എയെന്ന വ്യാജേന കർണാടക നിയമസഭക്കുള്ളിൽ കടന്നയാൾ പിടിയിൽ. വെള്ളിയാഴ്ചയാണ് വൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്ന സംഭവം അരങ്ങേറിയത്.തിപ്പെരുദ്ര എന്നയാളാണ് 15 മിനിറ്റോളം സഭാഹാളിൽ എം.എൽ.എമാരുടെ ഇരിപ്പിടത്തിൽ ഇരുന്നത്. പ്രതിപക്ഷ നിരയിൽ ജെ.ഡി-എസ് എം.എൽ.എമാരായ കാരെമ്മ ജി നായക്, ശരൺ ഗൗഡ എന്നിവർക്കിടയിലെ സീറ്റിലാണ് ഇയാൾ ഇരുന്നത്.

Leave a Reply