ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറങ്ങും

0

ന്യൂഡല്‍ഹി: ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് പ്രീം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. അടുത്തയാഴ്ച എത്തുന്ന ചാറ്റ് ജിപിടി ആപ്പിന്റെ അവതരണ തിയ്യതി പുറത്തുവിട്ടിട്ടില്ല.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് എത്തിയ ഉടന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എഐ എന്ന സ്റ്റാര്‍ട്ട്അപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here