Kerala കൂനംമൂച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവതികൾ അറസ്റ്റിൽ By Editor - June 5, 2023 0 Share FacebookTwitterPinterestWhatsAppTelegramEmail Representative Image: istockphoto/serpeblu കൂനംമൂച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവതികൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി പ്രിയ, തൃശൂർ സ്വദേശി സുരഭി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടിയിലായവരിൽ ഒരാൾ ഫാഷൻ ഡിസൈനറും മറ്റേയാൾ ഫിറ്റ്നസ് ട്രെയിനറുമാണ്.