ഈരാറ്റുപേട്ടയിൽ കൂട്ടത്തല്ല്

0

ഈരാറ്റുപേട്ടയിൽ കൂട്ടത്തല്ല്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ നേരം ഗതാഗത സ്തംഭനം ഉണ്ടായി. ആദ്യം ഉണ്ടായ വാക്കു തർക്കം പിന്നീട് കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here