കൊല്ലം എഗ്മോർ എക്സ്‌പ്രസിന്റെ കോച്ചിൽ വിള്ളൽ

0

കൊല്ലം എഗ്മോർ എക്സ്‌പ്രസിന്റെ കോച്ചിൽ വിള്ളൽ. ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽവച്ചാണ് വിള്ളൽ കണ്ടെത്തിയത്. എസ്-3 കോച്ചിന്റെ അടിഭാഗത്താണ് വിള്ളലുണ്ടായത്.

യാത്രക്കാരാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്നു യാത്രക്കാർ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി വേഗത കുറച്ച് ട്രെയിൻ യാത്ര തുടർന്നു. പിന്നീട് മധുരയിലെത്തി ബോഗി മാറി

Leave a Reply