കടവിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു

0

പെരിയാർ ദേശം കടവിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർത്ഥി സ്റ്റീഫൻ (19) ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here