കക്കാട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം

0

മലപ്പുറം കക്കാട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ 5.45നാണ് സംഭവം.
സ്പെയർപാർട്സ് കട ഉൾപ്പെടുന്ന ഇരുനില കെട്ടിടമാണ് കത്തി നശിച്ചത്. തീ പടരുമ്പോൾ കെട്ടിടത്തിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി

Leave a Reply